My Cart0

0.00
There are 0 item(s) in your cart
Subtotal: 0.00

പപ്പായ കുലകുത്തി കായ്ക്കാൻ ഡ്രമ്മിൽ നടുമ്പോൾ ഇങ്ങനെ ചെയ്തുനോക്കൂ

റെഡ് ലേഡി പപ്പായ ഡ്രമ്മിൽ കുലകുത്തി കായ്ക്കാൻ ഈ പൊടി കൂടി ഇട്ടു നട്ടാൽ മതി. പപ്പായ കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാണ്. പച്ചക്കറിയായും ഫലമായും പപ്പായ ഉപയോഗിക്കുന്നുണ്ട്. പപ്പായ നടാൻ എല്ലവർക്കും സ്ഥലം ഉണ്ടാവണം എന്നില്ല. എന്നാൽ ഡ്രമ്മിൽ കൃഷി ചെയ്‌താൽ പപ്പായ നന്നായി നമ്മുടെ വീട്ടിലും വളർത്തി എടുക്കാം. പപ്പായ ഡ്രമ്മിൽ എങ്ങനെ നടണമെന്നും നന്നായി കായപിടിക്കാൻ എന്തൊക്കെ ചെയ്യണമെന്നും ഈ വിഡിയോയിൽ കാണിച്ചുതരുന്നുണ്ട്. വീഡിയോ കണ്ടുനോക്കി നിങ്ങളുടെ വീട്ടിലും പപ്പായ കൃഷി ചെയ്യൂ
Share on facebook
Share on twitter
Share on linkedin

Related News

Leave Your Comment